---
title: "യാത്രയയപ്പ്: നീണ്ട വർഷത്തെ സേവനം കഴിഞ്ഞ് വിരമിക്കുന്ന കുറ്റ്യാട്ടൂർ ബ്രാഞ്ച് മാനേജർക്കും അക്കൗണ്ടന്റിനും  യാത്രയയപ്പ് നാളെ നൽകും"
english_title: "Farewell "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293073/farewell"
published_at: "2025-05-30T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68392d3f81f10_IMG-20250530-WA0026.jpg"
keywords: []
---

# യാത്രയയപ്പ്: നീണ്ട വർഷത്തെ സേവനം കഴിഞ്ഞ് വിരമിക്കുന്ന കുറ്റ്യാട്ടൂർ ബ്രാഞ്ച് മാനേജർക്കും അക്കൗണ്ടന്റിനും  യാത്രയയപ്പ് നാളെ നൽകും

> **Lead Summary:** കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന ബ്രാഞ്ച് മാനേജർ കെ.രാമചന്ദ്രനും അക്കൗണ്ടൻ്റ് കെ.ഗണേഷ് കുമാറിനും യാത്രയയപ്പ് നാളെ

## Article Content

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന ബ്രാഞ്ച് മാനേജർ കെ.രാമചന്ദ്രനും അക്കൗണ്ടൻ്റ് കെ.ഗണേഷ് കുമാറിനും യാത്രയയപ്പ് നാളെ

ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും മെയ് 31 ന് വിരമിക്കുന്ന ബ്രാഞ്ച് മാനേജർ കെ.രാമചന്ദ്രനും അക്കൗണ്ടൻ്റ് കെ.ഗണേഷ് കുമാറിനും യാത്രയയപ്പ് മെയ് 31 ന് 4 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.കെ.വി.സുമേഷ് MLA ഉൽഘാടനം ചെയ്യും. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിക്കും. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.റെജി ഉപഹാര സമർപ്പണം നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293073/farewell)