---
title: "ചികിൽസാ ഫണ്ട് കൈമാറി:ഗുരുതര കരൾരോഗം പിടിപെട്ട ഷർമിയക്ക് വേണ്ടിയാണ് ഏഴോം പഞ്ചായത്ത് മുസ്ലിം ലീഗ് ചികിത്സ സഹായം കൈ മാറിയത്"
english_title: "Helped sharmiya,who is suffering from liver failure "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293029/helped-sharmiyawho-is-suffering-from-liver-failure"
published_at: "2025-05-29T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68388a89c6864_IMG-20250529-WA0329.jpg"
keywords: []
---

# ചികിൽസാ ഫണ്ട് കൈമാറി:ഗുരുതര കരൾരോഗം പിടിപെട്ട ഷർമിയക്ക് വേണ്ടിയാണ് ഏഴോം പഞ്ചായത്ത് മുസ്ലിം ലീഗ് ചികിത്സ സഹായം കൈ മാറിയത്

> **Lead Summary:** ഏഴോം : കരൾ മാറ്റ ശസ്ത്രക്രിയക്ക്‌ ചികിൽസ തേടുന്ന ഏഴോം ബോട്ട് കടവിലെ ഷർമിയ യക്ക്‌ വേണ്ടി ഏഴോം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ പ്രവർത്തകർ സ്വരൂപിച്ച 101000 രൂപ പാണക്കാട് സയ്യിദ്‌ അബ്ബാസലി ശിഹാബ് തങ്ങൾ ചികിൽസാ കമ്മിറ്റി ട്രഷറർ എം അബ്ദുള്ളക്ക് കൈമാറി യത്

## Article Content

ഏഴോം : കരൾ മാറ്റ ശസ്ത്രക്രിയക്ക്‌ ചികിൽസ തേടുന്ന ഏഴോം ബോട്ട് കടവിലെ ഷർമിയ യക്ക്‌ വേണ്ടി ഏഴോം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ പ്രവർത്തകർ സ്വരൂപിച്ച 101000 രൂപ പാണക്കാട് സയ്യിദ്‌ അബ്ബാസലി ശിഹാബ് തങ്ങൾ ചികിൽസാ കമ്മിറ്റി ട്രഷറർ എം അബ്ദുള്ളക്ക് കൈമാറി യത്

മുസ്‌ലിം ലീഗ്‌ കണ്ണൂർ ജില്ലാ സെക്രട്ടറി മഹ്മൂദ്‌ അള്ളാംകുളം,യൂത്ത്‌ ലീഗ്‌ ജില്ലാ സെക്രട്ടറി കെ സൈനുൽ ആബിദീൻ,ഖത്തർ കെ എം സി സി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഹനീഫ ഏഴാംമൈൽ,ഫുജൈറ കെ എം സി സി കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുല്ല ദാരിമി കൊട്ടില,ഏഴോം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ നേതാക്കളായ കെ പി അബ്ദുള്ള ഹാജി,പി ആലി ഹാജി,ഷജ്മീൻ ഏഴോം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293029/helped-sharmiyawho-is-suffering-from-liver-failure)