---
title: "കനത്ത മഴയിൽ കിണർ ഇടിഞ്ഞു :വരഡൂലിലാണ് സംഭവം "
english_title: "Rainy_updates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293020/rainy_updates"
published_at: "2025-05-29T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683880d363d84_IMG-20250529-WA0315.jpg"
keywords: []
---

# കനത്ത മഴയിൽ കിണർ ഇടിഞ്ഞു :വരഡൂലിലാണ് സംഭവം 

> **Lead Summary:** മുയ്യം:.കനത്ത മഴയിൽ വീടിന്റെ കിണർ ഇടിഞ്ഞു താഴ്ന്നു.മുയ്യം വരഡൂലിൽ മൊയ്ദീൻ പള്ളിക്ക് സമീപം ചെറിയാണ്ടിലകത്ത് ജാസ്മിയുടെ വീടിന്റെ കിണറാണ് താഴ്ന്നത്. ഇന്നലെമുതൽ പെയ്യുന്ന കനത്ത മഴയിൽ പ്രദേശവാസികൾ ആശങ്കയിലാണ്. കിണറിന്റെ ഭിത്തിമാത്രമേ ഇപ്പോൾ ബാക്കി കാണുന്നുള്ളു. ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥ യിൽ ആണ് ഭിത്തിയുള്ളത്. ഇത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ വീടിനും കേടുപാടുകൾ ഉണ്ടാകാം എന്നുള്ള ആശങ്കയിലാണ് വീട്ടുകാർ

## Article Content

മുയ്യം:.കനത്ത മഴയിൽ വീടിന്റെ കിണർ ഇടിഞ്ഞു താഴ്ന്നു.മുയ്യം വരഡൂലിൽ മൊയ്ദീൻ പള്ളിക്ക് സമീപം ചെറിയാണ്ടിലകത്ത് ജാസ്മിയുടെ വീടിന്റെ കിണറാണ് താഴ്ന്നത്. ഇന്നലെമുതൽ പെയ്യുന്ന കനത്ത മഴയിൽ പ്രദേശവാസികൾ ആശങ്കയിലാണ്. കിണറിന്റെ ഭിത്തിമാത്രമേ ഇപ്പോൾ ബാക്കി കാണുന്നുള്ളു. ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥ യിൽ ആണ് ഭിത്തിയുള്ളത്. ഇത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ വീടിനും കേടുപാടുകൾ ഉണ്ടാകാം എന്നുള്ള ആശങ്കയിലാണ് വീട്ടുകാർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293020/rainy_updates)