---
title: "നാടിന് അഭിമാനമായി മലപ്പട്ടം സ്വദേശി അഞ്ജല"
english_title: "Anjala_malappattam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293010/anjala_malappattam"
published_at: "2025-05-29T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683873d139088_IMG-20250529-WA0286.jpg"
keywords: []
---

# നാടിന് അഭിമാനമായി മലപ്പട്ടം സ്വദേശി അഞ്ജല

> **Lead Summary:** ഇനി മുതൽ വെറും അഞ്ജലയല്ല ഡോക്ടർ അഞ്ജല ആണ്.കർണാടക രാജീവ്‌ ഗാന്ധി യൂണിവേഴ്സിറ്റി യിൽനിന്നാണ് അഞ്ജല MBBS ഇൽ ഉന്നത വിജയം കരസ്തമാക്കിയത്. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അഷ്‌റഫ്‌ മലപ്പട്ടത്തിന്റെയും റംലയുടെയും മകളാണ്. ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ചമരാജ് നഗർ മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്

## Article Content

ഇനി മുതൽ വെറും അഞ്ജലയല്ല ഡോക്ടർ അഞ്ജല ആണ്.കർണാടക രാജീവ്‌ ഗാന്ധി യൂണിവേഴ്സിറ്റി യിൽനിന്നാണ് അഞ്ജല MBBS ഇൽ ഉന്നത വിജയം കരസ്തമാക്കിയത്. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അഷ്‌റഫ്‌ മലപ്പട്ടത്തിന്റെയും റംലയുടെയും മകളാണ്. ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ചമരാജ് നഗർ മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293010/anjala_malappattam)