ഡിജിറ്റൽ ഇടപാടുകൾക്ക് ഇനി നിയന്ത്രണങ്ങൾ ഏറും.ബാലൻസ് പരിശോധനയിലടക്കം പരിധി വരും

ഡിജിറ്റൽ ഇടപാടുകൾക്ക് ഇനി നിയന്ത്രണങ്ങൾ ഏറും.ബാലൻസ് പരിശോധനയിലടക്കം പരിധി വരും
May 29, 2025 03:32 PM | By Sufaija PP

 ബാലൻസ് പരിശോധിക്കുന്നത് മുതൽ, ഓട്ടോപേയ്മെന്റ് അടക്കം ഇനി നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. ഉപഭോക്താക്കൾക്ക് ഈ സേവനങ്ങൾ ഒരു നിശ്ചിത പരിധിക്കുള്ളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. 2025 ജൂലൈ 31 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.


*ബാലൻസ് പരിശോധന പരിധി*


നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം ഏതൊരു ഉപയോക്താവിനും ഒരു യുപിഐ ആപ്പിൽ നിന്നും പരമാവധി 50 തവണയാണ് ഇനി ബാലൻസ് പരിശോധിക്കാൻ സാധിക്കൂ. ഒന്നിലധികം ആപ്പുകൾ ഉണ്ടെങ്കിൽ അവയിൽ വെവ്വേറെ 50 തവണ ബാലൻസ് പരിശോധിക്കാം. കൂടുതൽ തവണ ബാലൻസ് പരിശോധിക്കുന്നത് ഒഴിവാക്കാൻ വിജയകരമായ ഓരോ ഇടപാടിലും ബാങ്കുകൾ ഉപയോക്താവിന്റെ ലഭ്യമായ ബാലൻസ് വിവരങ്ങൾ അറിയിക്കേണ്ടതുണ്ടെന്നും അതിനാൽ ബാലൻസ് വീണ്ടും വീണ്ടും പരിശോധിക്കേണ്ടതില്ലെന്നും എൻപിസിഐ അറിയിച്ചു.


*ഓട്ടോപേ സമയം*


യുപിഐയിൽ പ്രവർത്തിക്കുന്ന ഓട്ടോപേ (നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ, എസ്ഐപി പോലുള്ളവ) ഇനി യുപിഐ സെർവ്വറിലെ തിരക്കില്ലാത്ത സമയങ്ങളിലായിരിക്കും പ്രോസസ്സ് ചെയ്യുക. ഇതിലും ചില മാറ്റങ്ങളും സമയ ദൈർഘ്യവും ഉണ്ട്.


*ലിങ്ക് ചെയ്ത‌ അക്കൗണ്ട്*


ഇനി മുതൽ ഏതൊരു യുപിഐ ആപ്പിലൂടെയും ഒരു ദിവസം 25 തവണ മാത്രമേ ഉപയോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ നമ്ബറുമായി ഏതൊക്കെ ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പരിശോധിക്കാൻ കഴിയൂ. ഉപഭോക്താവ് തന്നെ ബാങ്ക് തിരഞ്ഞെടുക്കുമ്ബോൾ മാത്രമേ ഇത് സംഭവിക്കൂ, കൂടാതെ ഉപഭോക്താവിന്റെ സമ്മതത്തോടെ മാത്രമേ ഈ പ്രക്രിയ ആവർത്തിക്കൂ

Digital_india

Next TV

Related Stories
നിലമ്പൂരിൽ എം സ്വരാജ് സിപിഎം സ്ഥാനാർഥി

May 30, 2025 01:27 PM

നിലമ്പൂരിൽ എം സ്വരാജ് സിപിഎം സ്ഥാനാർഥി

നിലമ്പൂരിൽ എം സ്വരാജ് സിപിഎം...

Read More >>
പട്ടുവം പുളിമ്പറമ്പ് റോഡിൽ താൽക്കാലിക പാത ഇടിഞ്ഞു :ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

May 30, 2025 01:05 PM

പട്ടുവം പുളിമ്പറമ്പ് റോഡിൽ താൽക്കാലിക പാത ഇടിഞ്ഞു :ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പട്ടുവം പുളിമ്പറമ്പ് റോഡിൽ താൽക്കാലിക പാത ഇടിഞ്ഞു :ഗതാഗത നിയന്ത്രണം...

Read More >>
പട്ടുവം പുളിമ്പറമ്പ് റോഡിൽ താൽക്കാലിക പാത ഇടിഞ്ഞു :ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

May 30, 2025 01:02 PM

പട്ടുവം പുളിമ്പറമ്പ് റോഡിൽ താൽക്കാലിക പാത ഇടിഞ്ഞു :ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പട്ടുവം പുളിമ്പറമ്പ് റോഡിൽ താൽക്കാലിക പാത ഇടിഞ്ഞു :ഗതാഗത നിയന്ത്രണം...

Read More >>
പട്ടുവത്ത് താൽക്കാലിക പാത ഇടിഞ്ഞു:ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

May 30, 2025 12:51 PM

പട്ടുവത്ത് താൽക്കാലിക പാത ഇടിഞ്ഞു:ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പട്ടുവത്ത് താൽക്കാലിക പാത ഇടിഞ്ഞു :ഗതാഗത നിയന്ത്രണം...

Read More >>
കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു

May 30, 2025 11:55 AM

കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു

കണ്ണൂർ ജില്ലയിൽ കനത്ത മഴ...

Read More >>
കേരള തീരത്തിനടുത്ത് കപ്പല്‍ മറിഞ്ഞ് ഉണ്ടായ അപകടം: സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു

May 30, 2025 11:12 AM

കേരള തീരത്തിനടുത്ത് കപ്പല്‍ മറിഞ്ഞ് ഉണ്ടായ അപകടം: സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു

കേരള തീരത്തിനടുത്ത് കപ്പല്‍ മറിഞ്ഞ് ഉണ്ടായ അപകടം: സംസ്ഥാന പ്രത്യേക ദുരന്തമായി...

Read More >>
Top Stories