---
title: "സ്റ്റേഷൻ അടച്ചു പൂട്ടൽ ഉത്തരവ് മരവിപ്പിച്ചു."
english_title: "Chirakkal_railway_station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292933/chirakkal_railway_station"
published_at: "2025-05-29T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683804ce96ebc_IMG-20250529-WA0019.jpg"
keywords: []
---

# സ്റ്റേഷൻ അടച്ചു പൂട്ടൽ ഉത്തരവ് മരവിപ്പിച്ചു.

> **Lead Summary:** ചിറക്കൽ റയിൽവെ സ്റ്റേഷൻ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ ഉത്തരവാണ് മരവിപ്പിച്ചത്. സ്റ്റേഷൻ തുടർന്നും പ്രവർത്തിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർദ്ദേശം നൽകി.

## Article Content

ചിറക്കൽ റയിൽവെ സ്റ്റേഷൻ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ ഉത്തരവാണ് മരവിപ്പിച്ചത്. സ്റ്റേഷൻ തുടർന്നും പ്രവർത്തിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർദ്ദേശം നൽകി.

തീരുമാനം ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖരനെ മന്ത്രി അറിയിക്കുകയും ചെയ്തു.

ബിജെപിയുടെ ശക്തമായ ഇടപെടലാണ് ഫലം കണ്ടെതന്ന് കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അഭിപ്രായപ്പെട്ടു. സ്റ്റേഷൻ അടച്ചുപൂട്ടുന്നതിനെ തുടർന്ന് വ്യാപക രീതിയിൽ പ്രതിഷേധവും ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292933/chirakkal_railway_station)