---
title: "നിര്യാതയായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292895/death_information"
published_at: "2025-05-29T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6837e36ab8075_Screenshot_20250529_100052_Studio.jpg"
keywords: []
---

# നിര്യാതയായി 

> **Lead Summary:** കല്യാശ്ശേരി കെ വി സ്മാരകമന്ദിരത്തിന് സമീപംഒ വി സാവിത്രിനിര്യാതയായി.ഭർത്താവ് കനിത്തോട്ടത്തിൽ ദാമോദരൻ.

## Article Content

കല്യാശ്ശേരി കെ വി സ്മാരകമന്ദിരത്തിന് സമീപംഒ വി സാവിത്രിനിര്യാതയായി.ഭർത്താവ് കനിത്തോട്ടത്തിൽ ദാമോദരൻ.

മക്കൾ രേഷ്മ ഊട്ടി, രതീഷ്, റനീഷ് ഇരുവരും അബുദാബി, പരേതനായ രാജേഷ്.

മരുമക്കൾ പ്രസീത കീച്ചേരി, സുമ കണ്ണാടി പറമ്പ്, ജീന കീച്ചേരി,സന്ധ്യകുന്നനങ്ങാട്.

സഹോദരങ്ങൾ സി വി ദാമോദരൻ, ഭാസ്കരൻ, കുമാരൻ, ഒ വി വിജയൻ കണ്ണപുരം ഗ്രാമപഞ്ചായത്ത്‌ മെമ്പർ CPIM ചുണ്ട ബ്രാഞ്ച് സെക്രട്ടറി.

സംസ്കാരം 29/05/2025 വ്യാഴം വൈകുന്നേരം 5 മണിക്ക്‌ ബിക്കിരിയൻ പറമ്പ് ശ്മശാനത്തിൽ നടക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292895/death_information)