ചിറക്കൽ സ്റ്റേഷൻ സേവനം നിർത്തൽ. പരാതിയുമായി ജീവനക്കാർ കോടതിയിലേക്ക്

ചിറക്കൽ സ്റ്റേഷൻ സേവനം നിർത്തൽ. പരാതിയുമായി ജീവനക്കാർ കോടതിയിലേക്ക്
May 29, 2025 09:54 AM | By Sufaija PP

ചിറക്കൽ:ചെറുകിട സ്റ്റേഷനുകൾക്ക് മതിയായ സ്റ്റോപ്പ് അനുവദിക്കാതെയും പുതിയ പാസഞ്ചർ ട്രെയിനുകൾ തുടങ്ങാതെയും നഷ്ടക്കണക്ക് പറഞ്ഞ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടിയ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ റിട്ട് അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ.റഷീദ് കവ്വായി പറഞ്ഞു.നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി(എൻ.എം.ആർ. പി.സി.) യുടെ നേതൃത്വത്തിൽ റെയിൽ യാത്രക്കാരുടെ പ്രതിഷേധ സംഗമം ചിറക്കൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. ചിറക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റും .ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.ബാലകൃഷ്ൻ മാസ്റ്റർ,കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, മാടായിപ്പാറ സംരക്ഷണ സമിതി കൺവീനർ കെ.പി.ചന്ദ്രാംഗദൻ, ആക്ടിവിസ്റ്റ് വി.ദേവദാസ് ,സി.എം.എസ്.ചന്തേര മാഷ് സ്മാരക

സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ

ഡോ:സഞ്ജീവൻ അഴീക്കോട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ തീയറേത്ത്,ആക്ഷൻ കമ്മിറ്റി കൺവീനർ കെ.എം.പ്രമോദ്, എ. ഭരതൻ,പി. വിജിത്ത്കുമാർ , സി.കെ.ജിജു,എ.വി.ഗോപാലകൃഷ്ണൻ, ഷാജി ചന്ത്രോത്ത് എന്നിവർ പ്രസംഗിച്ചു.

Chirakkal_rail way ration

Next TV

Related Stories
ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ രജിസ്റ്റർചെയ്യണം:ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ

May 30, 2025 10:23 PM

ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ രജിസ്റ്റർചെയ്യണം:ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ

ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ രജിസ്റ്റർചെയ്യണം:ജില്ലാ ട്രാൻസ്‌പോർട്...

Read More >>
തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ ചോർച്ചയെന്ന് പരാതി

May 30, 2025 10:20 PM

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ ചോർച്ചയെന്ന് പരാതി

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ ചോർച്ചയെന്ന്...

Read More >>
പ്രിയപ്പെട്ട ആർ ഡി ഒ യ്ക്ക് ആദരമൊരുക്കി നോർത്ത് കുപ്പം കൂട്ടായ്മ

May 30, 2025 09:30 PM

പ്രിയപ്പെട്ട ആർ ഡി ഒ യ്ക്ക് ആദരമൊരുക്കി നോർത്ത് കുപ്പം കൂട്ടായ്മ

പ്രിയപ്പെട്ട ആർ ഡി ഒ യ്ക്ക് ആദരമൊരുക്കി നോർത്ത് കുപ്പം...

Read More >>
തളിപ്പറമ്പ് പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ:ഗതാഗതം പൂർണമായി നിരോധിച്ചു.

May 30, 2025 06:47 PM

തളിപ്പറമ്പ് പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ:ഗതാഗതം പൂർണമായി നിരോധിച്ചു.

തളിപ്പറമ്പ് പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ:ഗതാഗതം പൂർണമായി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

May 30, 2025 06:40 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
കൊവിഡ് ; കേരളത്തിൽ എല്‍എഫ് 7 വകഭേദം, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

May 30, 2025 05:57 PM

കൊവിഡ് ; കേരളത്തിൽ എല്‍എഫ് 7 വകഭേദം, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

കൊവിഡ് ; കേരളത്തിൽ എല്‍എഫ് 7 വകഭേദം, ശ്രദ്ധിക്കേണ്ട...

Read More >>
Top Stories










News Roundup