---
title: "ആർ.പി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു"
english_title: "rp_workshop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29273/rp_workshop"
published_at: "2022-03-02T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ef53a73c2a_workshop.jpg"
keywords: []
---

# ആർ.പി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ മേഖല SKSSF നടപ്പിലാക്കുന്ന ലൈഫ് ഡിസൈനിംഗ് പ്രോഗ്രാമിന്റെ മുന്നോടിയായി ആർ.പിമാർക്കുള്ള വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ മേഖല SKSSF നടപ്പിലാക്കുന്ന ലൈഫ് ഡിസൈനിംഗ് പ്രോഗ്രാമിന്റെ മുന്നോടിയായി ആർ.പിമാർക്കുള്ള വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

മൊയ്തു മാസ്റ്റർ പാറമ്മൽ ക്ലാസെടുത്തു. ശഫീഖ് ദാരിമിയുടെ അധ്യക്ഷതയിൽ അബ്ദുല്ല യമാനി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം റഹ്മാനി, സിദ്ദീഖ് മന്ന തുടങ്ങിയവർ സംസാരിച്ചു.

അശ്കർ കയക്കൂൽ സ്വാഗതവും മുസ്ഥഫ കുറ്റിക്കോൽ നന്ദിയും ആശംസിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29273/rp_workshop)