---
title: "ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.ധർമശാലയിലെ ബ്ലൂ നൈൽ ഹോട്ടൽ അറ്റകുറ്റ പണി നടക്കുന്നതിനിടയിലാണ് സംഭവം "
english_title: "Accidental_death_in_dharmashala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292705/accidental_death_in_dharmashala"
published_at: "2025-05-28T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836ab3b36d36_Screenshot_20250528_114935_VN_-_Video_Editor.jpg"
keywords: []
---

# ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.ധർമശാലയിലെ ബ്ലൂ നൈൽ ഹോട്ടൽ അറ്റകുറ്റ പണി നടക്കുന്നതിനിടയിലാണ് സംഭവം 

> **Lead Summary:** ധർമശാല: ധർമ്മശാല മലബാർ കോംപ്ലക്സിന്റെ പിന്നിലായി പുതുതായി പണിയുന്ന ബ്ലൂനൈൽ ഹോട്ടൽ കെട്ടിടത്തിൽ സീലിങ് പണി നടക്കുന്നതിനിടെ യുവാവിന് വീണ് പരുക്കേറ്റു. തൃശൂർ മാരിപ്പറമ്പിൽ ഹൗസിൽ പ്രകാശനാണ് അപകടം സംഭവിച്ചത്. മരം കൊണ്ട് ഉണ്ടാക്കിയ കുതിരയുടെ മുകളിൽ (മരത്തിൻ്റെ ലാഡർ) നിന്നും താഴെ വീണ് പരിക്കുപറ്റിയ പ്രകാശൻ കണ്ണൂർ AKG ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു

## Article Content

ധർമശാല: ധർമ്മശാല മലബാർ കോംപ്ലക്സിന്റെ പിന്നിലായി പുതുതായി പണിയുന്ന ബ്ലൂനൈൽ ഹോട്ടൽ കെട്ടിടത്തിൽ സീലിങ് പണി നടക്കുന്നതിനിടെ യുവാവിന് വീണ് പരുക്കേറ്റു. തൃശൂർ മാരിപ്പറമ്പിൽ ഹൗസിൽ പ്രകാശനാണ് അപകടം സംഭവിച്ചത്. മരം കൊണ്ട് ഉണ്ടാക്കിയ കുതിരയുടെ മുകളിൽ (മരത്തിൻ്റെ ലാഡർ) നിന്നും താഴെ വീണ് പരിക്കുപറ്റിയ പ്രകാശൻ കണ്ണൂർ AKG ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292705/accidental_death_in_dharmashala)