---
title: "നിര്യാതയായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292676/death_information"
published_at: "2025-05-28T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836966c354ce_IMG-20250528-WA0073.jpg"
keywords: []
---

# നിര്യാതയായി 

> **Lead Summary:** ബക്കളം ഭഗത് സിങ്ങ് സ്ക്വയറിന് സമീപമുള്ള പാറോൽ കുഞ്ഞാതി നിര്യാതയായി.

## Article Content

ബക്കളം ഭഗത് സിങ്ങ് സ്ക്വയറിന് സമീപമുള്ള പാറോൽ കുഞ്ഞാതി നിര്യാതയായി.

പരേതനായ പാറോൽ ഒതേനൻ്റെ ഭാര്യയാണ്.

മക്കൾ: ബാലകൃഷ്ണൻ (റിട്ട: വെൽഫയർ ഫണ്ട് ഇൻസ്പക്ടർ ) മോഹനൻ, രമേശൻ, മുകുന്ദൻ (റിട്ട: ഡി.പി.ഒ കണ്ണൂർ) പരേതരായ ദാമോദരൻ (വിമുക്ത ഭടൻ) യശോദ, ജനാർദ്ദനൻ, കമലാക്ഷി.

മരുമക്കൾ എം. രാഘവൻ മാസ്റ്റർ ( റിട്ട: ഹെഡ്മാസ്റ്റർ മോറാഴ വെസ്റ്റ് LP സ്കൂൾ) ലതിക (റിട്ട: ടിച്ചർ പറശ്ശിനിക്കടവ് ഹൈസ്കൂൾ) രാമദാസ് ( LIC ഏജൻ്റ് ബക്കളം) ഉഷ ( കൂവോട് ) കവിത, (ബക്കളം ഇ കൂപ്പെ സൂപ്പർ മാർക്കറ്റ്) ഉഷ ( ശ്രീഗോകുലം ചിട്ടി ഫണ്ട് ) പരേതയായ യശോദ.

സഹോദരൻ പരേതനായ കുഞ്ഞിരാമൻ (കരിമ്പം) സംസ്കാരം ഇന്ന് (ബുധനാഴ്ച) ഉച്ചക്ക് 2 മണിക്ക് ധർമ്മശാല ശാന്തിതീരം വാതക ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292676/death_information)