തളിപ്പറമ്പ്:തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിസരത്ത് പൊട്ടിവീണ മരം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റി.വാർഡ് കൗൺസിലർ നഗര സഭ PWD സ്റ്റാബ്ഡിങ് കമ്മറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാറിന്റെ നേത്രത്വത്തിൽ ബപ്പു അഷ്റഫ്, ഹനീഫ മദ്രസ, നൗഫൽ സി,പി. റാഫി കപ്പാലം, അയ്യൂബ് മന്ന,എന്നീ വൈറ്റ് ഗാർഡ് ആംഗങ്ങൾ മരം മുറിച്ചു മാറ്റിയത്
Volunteers played a significant role in assisting with tree removal after heavy rains caused them to fall on roads in tpmb