സിപിഎം നേതാക്കൾ പ്രതികളായ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു

സിപിഎം നേതാക്കൾ പ്രതികളായ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു
May 27, 2025 10:19 AM | By Sufaija PP

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽഎൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാംഘട്ട കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മുൻ മന്ത്രി എ.സി. മൊയ്തീൻ, കെ. രാധാകൃഷ്‌ണൻ എംപി എന്നിവർക്കുപുറമേ സിപിഎമ്മിനെയും പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇ.ഡി ആരോപിക്കുന്നത്. 128 കോടി രൂപ പ്രതികളിൽനിന്ന് കണ്ടുകെട്ടിയിരുന്നു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് സിപിഎമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതൽ സിപിഎം നേതാക്കൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതിന് പുറമേ സിപിഎമ്മും പ്രതിപ്പട്ടികയിലെത്തിയത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മുൻ മന്ത്രി എ.സി. മൊയ്ദീൻ, കെ. രാധാകൃഷ്‌ണൻ എംപി എന്നിവരെ ചോദ്യംചെയ്തതിന് പിന്നാലെയാണ് കുറ്റപത്രം സമർപ്പിച്ചത്.

karuvannur_bank_issue

Next TV

Related Stories
കരിമ്പം ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവം;മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.കെ. സബിത ഉദ്ഘാടനം ചെയ്തു

Jun 2, 2025 04:31 PM

കരിമ്പം ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവം;മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.കെ. സബിത ഉദ്ഘാടനം ചെയ്തു

കരിമ്പം ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവം;മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.കെ. സബിത ഉദ്ഘാടനം...

Read More >>
കെ രത്നാകാരൻ മാസ്റ്റർ മുത്തേടത്ത് ഹൈസ്കൂൾ പ്രഥമ അധ്യാപകനായി ചുമതലയേറ്റു

Jun 2, 2025 04:28 PM

കെ രത്നാകാരൻ മാസ്റ്റർ മുത്തേടത്ത് ഹൈസ്കൂൾ പ്രഥമ അധ്യാപകനായി ചുമതലയേറ്റു

കെ രത്നാകാരൻ മാസ്റ്റർ മുത്തേടത്ത് ഹൈസ്കൂൾ പ്രഥമ അധ്യാപകനായി ചുമതലയേറ്റു...

Read More >>
എസ് എഫ് ഐ ഗുണ്ടാ വിളയാട്ടം : പ്രവേശനോത്സവ ദിവസത്തിൽ മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ അക്രമം അരങ്ങേറി

Jun 2, 2025 03:28 PM

എസ് എഫ് ഐ ഗുണ്ടാ വിളയാട്ടം : പ്രവേശനോത്സവ ദിവസത്തിൽ മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ അക്രമം അരങ്ങേറി

എസ് എഫ് ഐ ഗുണ്ടാ വിളയാട്ടം : പ്രവേശനോത്സവ ദിവസത്തിൽ മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ അക്രമം...

Read More >>
തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ  ആന്തൂർ നഗരസഭാ തല പ്രവേശനോത്സവം;നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

Jun 2, 2025 03:14 PM

തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ ആന്തൂർ നഗരസഭാ തല പ്രവേശനോത്സവം;നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ ആന്തൂർ നഗരസഭാ തല പ്രവേശനോത്സവം;നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം...

Read More >>
 ആന്തൂർ നഗരസഭ ബഡ്സ് സ്കൂൾ പ്രവേശനോത്സവം;നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു

Jun 2, 2025 03:11 PM

ആന്തൂർ നഗരസഭ ബഡ്സ് സ്കൂൾ പ്രവേശനോത്സവം;നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു

ആന്തൂർ നഗരസഭ ബഡ്സ് സ്കൂൾ പ്രവേശനോത്സവം;നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം...

Read More >>
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

Jun 2, 2025 03:07 PM

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന...

Read More >>
Top Stories










News Roundup