---
title: "ജവഹർലാൽ നെഹ്‌റു 61-ാം ഓർമ ദിനാചരണം"
english_title: "jawaharlal_nerhru_death_anniversary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292437/jawaharlal_nerhru_death_anniversary"
published_at: "2025-05-27T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683538117653a_WhatsApp_Image_2025-05-27_at_08.57.44.jpeg"
keywords: []
---

# ജവഹർലാൽ നെഹ്‌റു 61-ാം ഓർമ ദിനാചരണം

> **Lead Summary:** പരിയാരം : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ 61 -ാം ചരമവാർഷിക ദിനാചരണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻറ് പി.വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി സജീവൻ അധ്യക്ഷതവഹിച്ചു ഐഎൻടിയുസി ജില്ലാ സെക്രട്ടറി വിവിസി ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡണ്ട് കെ വി സുരാഗ് , എം.വി.രാജൻ,വി കുഞ്ഞപ്പൻ, കെ കൃഷ്ണൻ,പി വി ശ്രീധരൻ ,ടി വി നാരായണൻ, ബാലചാന്ദ്രൻ, പരിയാരം എന്നിവർ പ്രസംഗിച്ചു

## Article Content

പരിയാരം : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ 61 -ാം ചരമവാർഷിക ദിനാചരണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻറ് പി.വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി സജീവൻ അധ്യക്ഷതവഹിച്ചു ഐഎൻടിയുസി ജില്ലാ സെക്രട്ടറി വിവിസി ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡണ്ട് കെ വി സുരാഗ് , എം.വി.രാജൻ,വി കുഞ്ഞപ്പൻ, കെ കൃഷ്ണൻ,പി വി ശ്രീധരൻ ,ടി വി നാരായണൻ, ബാലചാന്ദ്രൻ, പരിയാരം എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292437/jawaharlal_nerhru_death_anniversary)