---
title: "ഭർത്താവിനെതിരെ ഭാര്യയുടെ പരാതിയിൽ കേസെടുത്തു"
english_title: "Domestic_violence"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292334/domestic_violence"
published_at: "2025-05-26T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683452ab67c23_Screenshot_20250526_170739_Chrome.jpg"
keywords: []
---

# ഭർത്താവിനെതിരെ ഭാര്യയുടെ പരാതിയിൽ കേസെടുത്തു

> **Lead Summary:** തളിപ്പറമ്പ്: ഭർത്താവിനെതിരെ ഭാര്യയുടെ പരാതിയിൽ കേസെടുത്തു. വിവാഹ സമയത്ത് ലഭിച്ച സ്വർണാഭരണങ്ങൾ കൈക്കലാക്കി മാനസിക-ശാരീരിക പീഡനങ്ങൾ നടത്തുന്നുവെന്നാണ് പരാതി. ഞാറ്റുവയലിലെ വരമ്പു മുറിയൻ വീട്ടിൽ പി.കെ. റംസീനൻ്റെ പരാതിയിൽ ഭർത്താവ് പി. ഫൈസലിൻ്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2023 ജനുവരി 19 ന് വിവാഹിതരായ ഇരുവരും ഞാറ്റുവയലിലെ വാടക വീട്ടിൽ താമസിച്ചു വരവെ 2025 മെയ് 10 വരെ പീഡിപ്പിച്ചതായാണ് പരാതി.

## Article Content

തളിപ്പറമ്പ്: ഭർത്താവിനെതിരെ ഭാര്യയുടെ പരാതിയിൽ കേസെടുത്തു. വിവാഹ സമയത്ത് ലഭിച്ച സ്വർണാഭരണങ്ങൾ കൈക്കലാക്കി മാനസിക-ശാരീരിക പീഡനങ്ങൾ നടത്തുന്നുവെന്നാണ് പരാതി. ഞാറ്റുവയലിലെ വരമ്പു മുറിയൻ വീട്ടിൽ പി.കെ. റംസീനൻ്റെ പരാതിയിൽ ഭർത്താവ് പി. ഫൈസലിൻ്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2023 ജനുവരി 19 ന് വിവാഹിതരായ ഇരുവരും ഞാറ്റുവയലിലെ വാടക വീട്ടിൽ താമസിച്ചു വരവെ 2025 മെയ് 10 വരെ പീഡിപ്പിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292334/domestic_violence)