---
title: "നിര്യാതയായി "
english_title: "Nandini_death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292332/nandini_death"
published_at: "2025-05-26T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68345148eec2a_IMG-20250526-WA0167.jpg"
keywords: []
---

# നിര്യാതയായി 

> **Lead Summary:** പുന്നാകുളങ്ങര ബ്രദേഴ്സ് ക്ലബ്ബിന് സമീപം മഞ്ചകണ്ടി നന്ദിനി നിര്യാതയായി. ഭർത്താവ് പരേതനായ മഞ്ചകണ്ടി മോഹനൻ. മക്കൾ. മനേഷ്, നിമേഷ്, ഷൈനിമ. മരുമക്കൾ. പ്രീമ ശ്രീകണ്ഠാപുരം, ശരണ്യ പയ്യന്നൂർ, രാജേഷ് തൃക്കരിപ്പൂർ. സഹോദരങ്ങൾ. വിലാസിനി കണ്ണപുരം, പരേതരായ രാജൻ, ദാമോദരൻ.

## Article Content

പുന്നാകുളങ്ങര ബ്രദേഴ്സ് ക്ലബ്ബിന് സമീപം മഞ്ചകണ്ടി നന്ദിനി നിര്യാതയായി. ഭർത്താവ് പരേതനായ മഞ്ചകണ്ടി മോഹനൻ. മക്കൾ. മനേഷ്, നിമേഷ്, ഷൈനിമ. മരുമക്കൾ. പ്രീമ ശ്രീകണ്ഠാപുരം, ശരണ്യ പയ്യന്നൂർ, രാജേഷ് തൃക്കരിപ്പൂർ. സഹോദരങ്ങൾ. വിലാസിനി കണ്ണപുരം, പരേതരായ രാജൻ, ദാമോദരൻ.

സംസ്കാരം 27/05/25 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പുന്നക്കുളങ്ങര കുറുക്കൻചാൽ സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292332/nandini_death)