---
title: "വേണം മഴയിലും ജാഗ്രത.കണ്ണൂരിൽ മിന്നലേറ്റ് 2 പേർക്ക് പരിക്ക്"
english_title: "Two injured as lighting strike in kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292315/two-injured-as-lighting-strike-in-kannur"
published_at: "2025-05-26T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68343cd3d6383_Screenshot_20250526_153029_Chrome.jpg"
keywords: []
---

# വേണം മഴയിലും ജാഗ്രത.കണ്ണൂരിൽ മിന്നലേറ്റ് 2 പേർക്ക് പരിക്ക്

> **Lead Summary:** കണ്ണൂരിൽ മിന്നലേറ്റ് 2 പേർക്ക് പരിക്ക്. എളയാവൂർ മുണ്ടയാട് ബ്രഡ് ഗോഡൗൺ ജീവനക്കാരായ വയനാട് സ്വദേശി രാജീവൻ, തളിപ്പറമ്പിലെ രതീഷ് എന്നിവർക്കാണ് മിന്നലേറ്റത്. ഇതിൽ രാജീവന്റെ നില ഗുരുതരമാണ്.

## Article Content

കണ്ണൂരിൽ മിന്നലേറ്റ് 2 പേർക്ക് പരിക്ക്. എളയാവൂർ മുണ്ടയാട് ബ്രഡ് ഗോഡൗൺ ജീവനക്കാരായ വയനാട് സ്വദേശി രാജീവൻ, തളിപ്പറമ്പിലെ രതീഷ് എന്നിവർക്കാണ് മിന്നലേറ്റത്. ഇതിൽ രാജീവന്റെ നില ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292315/two-injured-as-lighting-strike-in-kannur)