---
title: "പ്രതികൂല കാലാവസ്ഥ സാഹചര്യത്തോട് അനുബന്ധിച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരകാര്യ നിർവഹണ കേന്ദ്രങ്ങൾ സജ്ജമാക്കി"
english_title: "Kannur_disaster_management _authority_updates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292277/rainy_updates_kannur"
published_at: "2025-05-26T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6834155234b57_FB_IMG_1748243771092.jpg"
keywords: []
---

# പ്രതികൂല കാലാവസ്ഥ സാഹചര്യത്തോട് അനുബന്ധിച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരകാര്യ നിർവഹണ കേന്ദ്രങ്ങൾ സജ്ജമാക്കി

> **Lead Summary:** കണ്ണൂർ: കാലവര്‍ഷത്തോട് അനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ താലൂക്കിൽ അടിയന്തിരകാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കി.

## Article Content

കണ്ണൂർ: കാലവര്‍ഷത്തോട് അനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ താലൂക്കിൽ അടിയന്തിരകാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കി.

താലൂക്ക് അടിയന്തിര കാര്യ നിർവഹണ കേന്ദ്രങ്ങളുടെ ഫോൺ നമ്പറുകൾ:

കണ്ണൂർ: 0497 2704969

തളിപ്പറമ്പ: 0460 2203142

തലശ്ശേരി: 0490 2343813

പയ്യന്നൂർ: 0498 5294844

ജില്ലാതല അടിയന്തിര കാര്യനിർവഹണ കേന്ദ്രം: 0497-2713266

മൊബൈൽ: 9446682300

ടോൾഫ്രീ നമ്പർ: 0497-1077

18004951095

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292277/rainy_updates_kannur)