---
title: "കോൺഗ്രസ്സ് നേതാവ് മുടിക്കാനം കുഞ്ഞിരാമനെ അനുസ്മരിച്ചു"
english_title: "mudikkanam_kunjiraman_death_anniversry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292263/mudikkanam_kunjiraman_death_anniversry"
published_at: "2025-05-26T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6834019e299b7_mudikkanam.jpg"
keywords: []
---

# കോൺഗ്രസ്സ് നേതാവ് മുടിക്കാനം കുഞ്ഞിരാമനെ അനുസ്മരിച്ചു

> **Lead Summary:** പരിയാരം : കോൺഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമൻ ചരമവാർഷിക ദിനാചരണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു പി വി രാമചന്ദ്രൻ ,ഇ വിജയൻ മാസ്റ്റർ,കെ എം രവീന്ദ്രൻ, വിവിസി ബാലൻ, വി ബി കുബേരൻ നമ്പൂതിരി, പി വി ഗോപാലൻ, ഒ ജെ സെബാസ്റ്റ്യൻ, വി വി മണികണ്ഠൻ ,ആൻറണി മൈക്കിൾ,പ്രമോദ് മുടിക്കാനം എന്നിവർ പ്രസംഗിച്ചു

## Article Content

പരിയാരം : കോൺഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമൻ ചരമവാർഷിക ദിനാചരണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു പി വി രാമചന്ദ്രൻ ,ഇ വിജയൻ മാസ്റ്റർ,കെ എം രവീന്ദ്രൻ, വിവിസി ബാലൻ, വി ബി കുബേരൻ നമ്പൂതിരി, പി വി ഗോപാലൻ, ഒ ജെ സെബാസ്റ്റ്യൻ, വി വി മണികണ്ഠൻ ,ആൻറണി മൈക്കിൾ,പ്രമോദ് മുടിക്കാനം എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292263/mudikkanam_kunjiraman_death_anniversry)