---
title: "സാമൂഹിക ദ്രോഹികൾ മുസ്ലിം ലീഗ് കൊടിമരം നശിപ്പിച്ചു."
english_title: "Muslim_league _flag_destroyed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292239/muslim_league-_flag_destroyed"
published_at: "2025-05-26T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6833f2520ecf4_IMG-20250526-WA0064.jpg"
keywords: []
---

# സാമൂഹിക ദ്രോഹികൾ മുസ്ലിം ലീഗ് കൊടിമരം നശിപ്പിച്ചു.

> **Lead Summary:** ചെനയന്നൂർ:ചെനയന്നൂരിൽ മുസ്ലിം യൂത്ത് ലീഗ് സ്ഥാപിച്ച മുസ്ലിം ലീഗ് കൊടിമരവും സ്തുപവും ഇരുട്ടിന്റെ മറവിൽ സാമൂഹിക ദ്രോഹികൾ നശിപ്പിച്ചു

## Article Content

ചെനയന്നൂർ:ചെനയന്നൂരിൽ മുസ്ലിം യൂത്ത് ലീഗ് സ്ഥാപിച്ച മുസ്ലിം ലീഗ് കൊടിമരവും സ്തുപവും ഇരുട്ടിന്റെ മറവിൽ സാമൂഹിക ദ്രോഹികൾ നശിപ്പിച്ചു

ശക്തമായ മഴയിലും കാറ്റിലും പ്രകൃതി ദുരന്തത്തെ ഭയപ്പെട്ടു ജീവിക്കുന്ന സമയത്താണ് സാമൂഹ്യ ദ്രോഹികൾ ഇങ്ങനൊരു പ്രവർത്തി ചെയ്യാൻ മുതിർന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292239/muslim_league-_flag_destroyed)