---
title: "ശക്തമായ മഴയിൽ  വീടിന്റെ മതിൽ തകർന്നു"
english_title: "Wall_collapses "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292220/wall_collapses"
published_at: "2025-05-26T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6833d48f5d02a_Screenshot_20250526_080712_WhatsApp.jpg"
keywords: []
---

# ശക്തമായ മഴയിൽ  വീടിന്റെ മതിൽ തകർന്നു

> **Lead Summary:** തളിപ്പറമ്പ തക്കാരം ഹോട്ടൽ ഉടമയും ഷിയാ ബസ് ഉടമയുമായ ഷിയാ ശിഹാബ് എന്നവരുടെ വീടിന്റെ മതിൽ ആണ് തകർന്നത്.

## Article Content

തളിപ്പറമ്പ തക്കാരം ഹോട്ടൽ ഉടമയും ഷിയാ ബസ് ഉടമയുമായ ഷിയാ ശിഹാബ് എന്നവരുടെ വീടിന്റെ മതിൽ ആണ് തകർന്നത്.

തൊട്ട് അടുത്ത വീട് അപകടാവസ്ഥയിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292220/wall_collapses)