---
title: "പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക സമിതി ആദരം പരിപാടി നടത്തി"
english_title: "Aadharam_program_conducted _by_primary_school_teachers_committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292217/aadharam_program_conducted-_by_primary_school_teachers_committee"
published_at: "2025-05-26T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6833d325f1e1f_IMG-20250525-WA0130.jpg"
keywords: []
---

# പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക സമിതി ആദരം പരിപാടി നടത്തി

> **Lead Summary:** തളിപ്പറമ്പ് : പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക സമിതി തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരം പരിപാടി നടത്തി. ഇ.കെ രമേശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ എം. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.ബിജേഷ്.ബി. പി. സി. ഇ. എം. ലേഖ' ', ജിമ്മി തോമസ്, നാരായണൻ ഇ.വി , മുഹമ്മദ് കീ ത്തേടത്ത്, ജയ.സി. നായർ, ബിന്ദു തോമസ്, മനീഷ. പി. വിനീത.കെ, ഷീബ കെ, പൂജ അവഡിയപ്രസംഗിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ച 'നാരായണൻ' ഇ.വി., സംസ്ഥാനത്തെ മികച്ച റെഡ്ക്രോസ് അധ്യാപക അവാർഡ് നേടിയ മുഹമ്മദ് കീത്തേടത്തിനേയും ഉപഹാരം നൽകി ആദരിച്ചു.

## Article Content

തളിപ്പറമ്പ് : പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക സമിതി തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരം പരിപാടി നടത്തി. ഇ.കെ രമേശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ എം. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.ബിജേഷ്.ബി. പി. സി. ഇ. എം. ലേഖ' ', ജിമ്മി തോമസ്, നാരായണൻ ഇ.വി , മുഹമ്മദ് കീ ത്തേടത്ത്, ജയ.സി. നായർ, ബിന്ദു തോമസ്, മനീഷ. പി. വിനീത.കെ, ഷീബ കെ, പൂജ അവഡിയപ്രസംഗിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ച 'നാരായണൻ' ഇ.വി., സംസ്ഥാനത്തെ മികച്ച റെഡ്ക്രോസ് അധ്യാപക അവാർഡ് നേടിയ മുഹമ്മദ് കീത്തേടത്തിനേയും ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292217/aadharam_program_conducted-_by_primary_school_teachers_committee)