---
title: "കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട്"
english_title: "red_alert"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292157/red_alert"
published_at: "2025-05-25T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68330e41cadd7_schooool-avadhi.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട്

> **Lead Summary:** കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ നാളെ (26/05/2025, തിങ്കളാഴ്ച) പ്രവർത്തിക്കരുത് എന്ന് ജില്ലാ കലക്ടർ അറിയിച്ചു.

## Article Content

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ നാളെ (26/05/2025, തിങ്കളാഴ്ച) പ്രവർത്തിക്കരുത് എന്ന് ജില്ലാ കലക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292157/red_alert)