---
title: "കുറ്റൂരിൽ മതിൽ ഇടിഞ്ഞ് കാർ തകർന്നു"
english_title: "wall_collapses"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292118/wall_collapses"
published_at: "2025-05-25T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6832d7b45cbbc_wall.jpg"
keywords: []
---

# കുറ്റൂരിൽ മതിൽ ഇടിഞ്ഞ് കാർ തകർന്നു

> **Lead Summary:** കുറ്റൂർ:കുറ്റൂർ പള്ളിമുക്കിൽ മതിൽ ഇടിഞ്ഞ് കാർ തകർന്നു. ഇന്നലെ രാത്രി ഉണ്ടായ മഴയിലാണ് ലത്തീഫ് എന്നയാളുടെ വീട്ട് മതിലിടിഞ്ഞ് ഹാജറ എന്നവരുടെ വീടിനും കാറിനുമാണ് വീണത്.കാർ തകർന്ന നിലയിലാണ്.

## Article Content

കുറ്റൂർ:കുറ്റൂർ പള്ളിമുക്കിൽ മതിൽ ഇടിഞ്ഞ് കാർ തകർന്നു. ഇന്നലെ രാത്രി ഉണ്ടായ മഴയിലാണ് ലത്തീഫ് എന്നയാളുടെ വീട്ട് മതിലിടിഞ്ഞ് ഹാജറ എന്നവരുടെ വീടിനും കാറിനുമാണ് വീണത്.കാർ തകർന്ന നിലയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292118/wall_collapses)