---
title: "മുയ്യം വരഡൂലിൽ ബൈക്കിൽ എത്തിയ സംഘം സ്ത്രീയുടെ മാല കവർന്നു"
english_title: "Theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/291543/theft"
published_at: "2025-05-22T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682ecd438b792_Screenshot_20250522_123729_Google.jpg"
keywords: []
---

# മുയ്യം വരഡൂലിൽ ബൈക്കിൽ എത്തിയ സംഘം സ്ത്രീയുടെ മാല കവർന്നു

> **Lead Summary:**  മുയ്യം വരഡൂലിൽ ബൈക്കിൽ എത്തിയ സംഘം സ്ത്രീയുടെ മാല കവർന്നു. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വരഡൂൽ അമ്പലത്തിനു സമീപത്തെ പടിക്കലെ വളപ്പിൽ ഹൗസിൽ ടി സുലോചനയുടെ മാലയാണ് കവർച്ച ചെയ്തത്. ഇന്ന് രാവിലെ 9.30യോടെയായിരുന്നു സംഭവം.

## Article Content

 മുയ്യം വരഡൂലിൽ ബൈക്കിൽ എത്തിയ സംഘം സ്ത്രീയുടെ മാല കവർന്നു. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വരഡൂൽ അമ്പലത്തിനു സമീപത്തെ പടിക്കലെ വളപ്പിൽ ഹൗസിൽ ടി സുലോചനയുടെ മാലയാണ് കവർച്ച ചെയ്തത്. ഇന്ന് രാവിലെ 9.30യോടെയായിരുന്നു സംഭവം.

 പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/291543/theft)