---
title: "എൽ.എസ്.എസിൽ മികച്ച നേട്ടവുമായി കരിമ്പം ഗവ: എൽ.പി.സ്കൂൾ"
english_title: "karimbam school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/291318/karimbam-school"
published_at: "2025-05-21T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682d56ec726f4_news-card.jpg"
keywords: []
---

# എൽ.എസ്.എസിൽ മികച്ച നേട്ടവുമായി കരിമ്പം ഗവ: എൽ.പി.സ്കൂൾ

> **Lead Summary:** തളിപ്പറമ്പ: അള്ളാംകുളത്ത് പ്രവർത്തിക്കുന്ന കരിമ്പം ഗവ: എൽ.പി.സ്കൂളിലെ അഞ്ച് കുട്ടികൾ എൽ.എസ്.എസ്.നേടി മികവ് നിലനിർത്തി. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂൾ ഈ വർഷം സുവർണ്ണ ജൂബിലി വിപുലമായി ആഘോഷിച്ചിരുന്നു.

## Article Content

തളിപ്പറമ്പ: അള്ളാംകുളത്ത് പ്രവർത്തിക്കുന്ന കരിമ്പം ഗവ: എൽ.പി.സ്കൂളിലെ അഞ്ച് കുട്ടികൾ എൽ.എസ്.എസ്.നേടി മികവ് നിലനിർത്തി. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂൾ ഈ വർഷം സുവർണ്ണ ജൂബിലി വിപുലമായി ആഘോഷിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/291318/karimbam-school)