---
title: "നാടിന്റെ നന്മയ്‌ക്കൊപ്പം കൈകോര്‍ക്കാം, സര്‍ക്കാര്‍ ഓഫീസുകളും പങ്കാളികളാവുന്നു  ശുചീകരണ യജ്ഞം രണ്ടാം ഘട്ടം വന്‍ വിജയമാക്കാന്‍ തളിപ്പറമ്പ നഗരസഭ"
english_title: " The second stage of the cleansing campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29111/the-second-stage-of-the-cleansing-campaign"
published_at: "2022-03-01T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621dd41ebd40f_municipality.jpg"
keywords: []
---

# നാടിന്റെ നന്മയ്‌ക്കൊപ്പം കൈകോര്‍ക്കാം, സര്‍ക്കാര്‍ ഓഫീസുകളും പങ്കാളികളാവുന്നു  ശുചീകരണ യജ്ഞം രണ്ടാം ഘട്ടം വന്‍ വിജയമാക്കാന്‍ തളിപ്പറമ്പ നഗരസഭ

> **Lead Summary:** തളിപ്പറമ്പ: നഗര ശൂചീകരണത്തിനും സൗന്ദര്യ വൽക്കരണത്തിനും വേണ്ടി വിവിധ പദ്ധതികളുമായി തളിപ്പറമ്പ നഗരസഭ .' നഗരം ശുചീകരിക്കുകയും മാലിന്യ മുക്തവുമാക്കുന്നതിലൂടെ. : ആരോഗ്യം സംരക്ഷിക്കാം പകർച്ചവ്യാധികളെ. പ്രതിരോധിക്കാം' എന്ന ക്യാപ്ഷനിൽ മാർച്ച് 3 മുതൽ നടക്കുന്ന ജനകീയ ശുചീകരണ യജ്ഞത്തിൽ സർക്കാർ സ്ഥാപനങ്ങളും പങ്ക് ചേരുന്നു.

## Article Content

തളിപ്പറമ്പ: നഗര ശൂചീകരണത്തിനും സൗന്ദര്യ വൽക്കരണത്തിനും വേണ്ടി വിവിധ പദ്ധതികളുമായി തളിപ്പറമ്പ നഗരസഭ .' നഗരം ശുചീകരിക്കുകയും മാലിന്യ മുക്തവുമാക്കുന്നതിലൂടെ. : ആരോഗ്യം സംരക്ഷിക്കാം പകർച്ചവ്യാധികളെ. പ്രതിരോധിക്കാം' എന്ന ക്യാപ്ഷനിൽ മാർച്ച് 3 മുതൽ നടക്കുന്ന ജനകീയ ശുചീകരണ യജ്ഞത്തിൽ സർക്കാർ സ്ഥാപനങ്ങളും പങ്ക് ചേരുന്നു.

നമ്മുടെ ഓഫീസുകളും പരിസരങ്ങളും വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്ന് മാറി ശുചിത്വമുള്ളതാക്കുന്നതിന്ന് നാം ഒരോരുത്തരും മുന്നിട്ടിറങ്ങണമെന്ന് നഗര സഭ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ആവശ്യപ്പെട്ടു.

സർക്കാർ സ്ഥാപന മേധാവികളുടെ യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.പി മുഹമ്മദ് നിസാർ, നബീസ ബീവി , കെ.പി.ഖദീജ HI എം അബ്ദുൽ സത്താർ, മെമ്പർ സിക്രട്ടറി ഷാജി എം.വി.

ശുചിത്വമിഷൻ കോഡിനേറ്റർ സുകുമാരൻ പി പി. JHIമാരായ അബ്ദുറഹിമാൻ പി, ബിജോ പി ജോസഫ് ,സൂരജ് ഹരിത കർമ സേനാ പ്രതിനിധി ഫഹദ് വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളായ വി പി വിനോദൻ( ട്രാഫിക് എസ്ഐ തളിപ്പറമ്പ്)കെ പി മധുസൂദരൻ( എക്സൈസ് റേഞ്ച് ഓഫീസ് തളിപ്പറമ്പ്)

വിജേഷ് ഒ ( മിനി സിവിൽ സ്റ്റേഷൻ തളിപ്പറമ്പ്) വി സുകുമാരൻ (മിനി സിവിൽ സ്റ്റേഷൻ) എ എം മനീഷൻ ( താലൂക്ക് ഓഫീസ് തളിപ്പറമ്പ) ഹരീഷ് സി (എസ് ആർ ഒ തളിപ്പറമ്പ) സുരേഷ് ബാബു സി വി( താലൂക്ക് ഹോസ്പിറ്റൽ തളിപ്പറമ്പ) മുഹമ്മദ് സയ്യിദ് ടി ( സർ സയ്യിദ് കോളേജ്) അബ്ദുൽ കരീം( സീതി സാഹിബ് ഹയർ സെക്കൻ്ററി സ്കൂൾ) റസ്ന മോൾ പി.വി.( മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്കൂൾ) തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29111/the-second-stage-of-the-cleansing-campaign)