---
title: "ബൈക്കിൽ നിന്ന് വീണ് ചുഴലി സ്വദേശിനിക്ക് ദാരുണാന്ത്യം "
english_title: "Bike accident chuzhali "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28997/bike-accident-chuzhali"
published_at: "2022-02-28T21:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621cf420cbdd9_Delhi_man_beats_son_1112022.jpg"
keywords: []
---

# ബൈക്കിൽ നിന്ന് വീണ് ചുഴലി സ്വദേശിനിക്ക് ദാരുണാന്ത്യം 

> **Lead Summary:** **ശ്രീകണ്ഠാപുരം** : ഭർത്താവ് ഓടിച്ച ബൈക്കിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം. ചുഴലി അമ്പായംകുന്ന് വെണ്ണക്കല്ല് ഇടവകയിലെ പയ്യപ്പള്ളി വിൻസെൻ്റിൻ്റെ ഭാര്യ ആർലി ആണ് മരണപ്പെട്ടത്.

## Article Content

**ശ്രീകണ്ഠാപുരം** : ഭർത്താവ് ഓടിച്ച ബൈക്കിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം. ചുഴലി അമ്പായംകുന്ന് വെണ്ണക്കല്ല് ഇടവകയിലെ പയ്യപ്പള്ളി വിൻസെൻ്റിൻ്റെ ഭാര്യ ആർലി ആണ് മരണപ്പെട്ടത്.

കേക്ക് മേക്കറായ ആർലി കേക്ക് മടിയിൽവെച്ച് ബൈക്കിൻ്റെ പുറകിൽ ഇരുന്ന് പോകുമ്പോൾ ചെമ്പന്തൊട്ടിയിൽ വെച്ച് കേക്ക് താഴെക്ക് വീഴുകയും അത് പിടിക്കാൻ നോക്കിയതായിരുന്നു. ബൈക്കിൽനിന്നും പിടി വിട്ട് റോഡിൽ തലയിടിച്ച് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28997/bike-accident-chuzhali)