---
title: "പള്‍സ് പോളിയോ ഇമ്മ്യൂണിസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "pulse polio"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28868/pulse-polio"
published_at: "2022-02-28T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c5955b587f_pollio.jpg"
keywords: []
---

# പള്‍സ് പോളിയോ ഇമ്മ്യൂണിസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ : പൾസ് പോളിയോ ഇമ്മ്യൂണിസേഷൻ കേമ്പ് 2022 ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി .പി .മുഹമ്മദ് നിസാറിൻ്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നഗരസഭാ തല ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

തളിപ്പറമ്പ : പൾസ് പോളിയോ ഇമ്മ്യൂണിസേഷൻ കേമ്പ് 2022 ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി .പി .മുഹമ്മദ് നിസാറിൻ്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നഗരസഭാ തല ഉദ്ഘാടനം നിർവ്വഹിച്ചു.

ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ നബീസ ബീവി, എഴോം പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ: മിനി ശ്രീധരൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. JHI ശ്രീനിവാസൻ.കെ.പി. . സ്വാഗതവും പി.വി നാരായണൻകുട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28868/pulse-polio)