---
title: "എസ് എം എ: പരിയാരത്തെ മൂന്നുവയസ്സുകാരിക്കായി നാട് കൈകോർക്കുന്നു"
english_title: "sma case at pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28672/sma-case-at-pariyaram"
published_at: "2022-02-27T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ad483a5eb7_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# എസ് എം എ: പരിയാരത്തെ മൂന്നുവയസ്സുകാരിക്കായി നാട് കൈകോർക്കുന്നു

> **Lead Summary:** ത​ളി​പ്പ​റ​മ്പ്: എ​സ്.​എം.​എ രോ​ഗം ബാധി​ച്ച മൂ​ന്ന് വ​യ​സ്സു​കാ​രി​യു​ടെ ചി​കി​ത്സ ചെ​ല​വ് ക​ണ്ടെ​ത്താ​ന്‍ നാ​ട് കൈ​കോ​ര്‍​ക്കു​ന്നു.പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡാ​യ വാ​യാ​ട്ടെ കോ​റോം കു​ടി​യ​ന്‍ ഷാ​ജി - റോ​ഷ്നി ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ ഷാ​നി​യാ​ണ് സ്പൈ​ന​ല്‍ മ​സ്കു​ല​ര്‍ അ​ട്രോ​ഫി (എ​സ്.​എം.​എ) ബാ​ധി​ച്ച്‌ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

## Article Content

ത​ളി​പ്പ​റ​മ്പ്: എ​സ്.​എം.​എ രോ​ഗം ബാധി​ച്ച മൂ​ന്ന് വ​യ​സ്സു​കാ​രി​യു​ടെ ചി​കി​ത്സ ചെ​ല​വ് ക​ണ്ടെ​ത്താ​ന്‍ നാ​ട് കൈ​കോ​ര്‍​ക്കു​ന്നു.പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡാ​യ വാ​യാ​ട്ടെ കോ​റോം കു​ടി​യ​ന്‍ ഷാ​ജി - റോ​ഷ്നി ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ ഷാ​നി​യാ​ണ് സ്പൈ​ന​ല്‍ മ​സ്കു​ല​ര്‍ അ​ട്രോ​ഫി (എ​സ്.​എം.​എ) ബാ​ധി​ച്ച്‌ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ഇ​വ​രു​ടെ മ​റ്റൊ​രു മ​ക​ന്‍ ഇ​ഷാ​നും ഇ​തേ രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​ണ്. ഇ​ഷാ​ന് അ​മേ​രി​ക്ക​ന്‍ എ​ന്‍.​ജി.​ഒ സം​ഘ​ട​ന​വ​ഴി സൗ​ജ​ന്യ മ​രു​ന്ന് ല​ഭി​ച്ചി​രു​ന്നു. ഷാ​നി​യു​ടെ ചി​കി​ത്സ​ക്ക് ആ​റു കോ​ടി​യാ​ണ് ആ​വ​ശ്യ​മെ​ന്ന് ചി​കി​ത്സ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് ഈ ​തു​ക താ​ങ്ങാ​വു​ന്ന​തി​ലു​മ​പ്പു​റ​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍, എം.​പി കെ. ​സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ​ര​ക്ഷാ​ധി​ക​ളാ​യും പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി. ​ഷീ​ബ ചെ​യ​ര്‍​മാ​നും പി.​സി. റ​ഷീ​ദ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും ഇ​ബ്രാ​ഹിം​കു​ട്ടി തി​രു​വ​ട്ടൂ​ര്‍ ട്ര​ഷ​റ​റാ​യും ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​ത്.

ഫെ​ഡ​റ​ല്‍ ബാ​ങ്ക് ത​ളി​പ്പ​റ​മ്ബ് ബ്രാ​ഞ്ചി​ല്‍ ഷാ​നി ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി​യു​ടെ പേ​രി​ല്‍ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​ക്കൗ​ണ്ട് ന​മ്ബ​ര്‍: 11270200017719. ഐ.​എ​ഫ്.​സി കോ​ഡ്: FDRL0001127.

ഗൂ​ഗ്ള്‍ പേ ​ന​മ്ബ​ര്‍: 917902391355.

വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സി.​എം. കൃ​ഷ്ണ​ന്‍, ടി. ​ഷീ​ബ, പി.​സി. റ​ഷീ​ദ്, ഇ​ബ്രാ​ഹിം കു​ട്ടി തി​രു​വ​ട്ടൂ​ര്‍, ഇ.​ടി. രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28672/sma-case-at-pariyaram)