പറശ്ശിനിക്കടവ്: എം വി അമ്മാളു അമ്മ (87) നിര്യാതയായി. ഭർത്താവ് പരേതനായ രാമൻ പണിക്കർ.

മക്കൾ: ശ്രീനിവാസൻ (CPIM DC, ഓഫീസ് സെക്രട്ടറി) ശ്യാമള , സൗമിനി (CPIM മോറാഴ ബ്രാഞ്ച് അംഗം) ,ദിവാകരൻ, ലക്ഷ്മി (CPIM പറശ്ശിനിക്കടവ് ബ്രാഞ്ച് അംഗം),ഭാമിനി (റിട്ട: നഴ്സിങ്ങ് സൂപ്രണ്ട്), സതീശൻ (CPIM പറശ്ശിനിക്കടവ് ബ്രാഞ്ച് അംഗം), നിഷ (പുതുശ്ശേരി പഞ്ചായത്ത് അംഗം), ബാബുരാജ് (CPIM ആന്തൂർ ലോക്കൽ കമ്മിറ്റി അംഗം ,മോറാഴ കല്യാശ്ശേരി ബേങ്ക്)മരുമക്കൾ ശ്യാമള (റിട്ട: നഴ്സിങ് ട്യൂട്ടർ, CPIM പറശ്ശിനിക്കടവ് ബ്രാഞ്ച് അംഗം) , വിമല (റിട്ട: സി പി സി ആർ ഐ), ഗോപിനാഥ് (റിട്ട:താഹസിൽദാർ ), പുഷ്പജ (CPIM പറശ്ശിനിക്കടവ് ബ്രാഞ്ച് അംഗം, ടെമ്പിൾ എംപ്ലോയിസ് സൊസൈറ്റി) , ജയതിലകൻ (റിട്ട: ITI കഞ്ചിക്കോട്),ഷീന(CPIM പറശ്ശിനി ഏകെജി മന്ദിരം ബ്രാഞ്ച് സെക്രട്ടറി, ടീച്ചർ കല്യാശ്ശേരി സ്കൂൾ), പരേതനായ എം വി കൃഷ്ണൻ . സഹോദരങ്ങൾ, എം വി ബാലകൃഷ്ണൻ മാസ്റ്റർ (ചേടിച്ചേരി) ,പരേതരായ നാണി ,കുഞ്ഞിക്കണ്ണൻ,ലക്ഷ്മണൻ .
M V Ammalu amma