പിലാത്തറ : ട്രെയിൻ തട്ടി മധ്യവയസ്ക്കൻ മരിച്ചു. കണ്ണൂർ പിലാത്തറ ചുമടുതാങ്ങിയിലെ അബ്ദുൾ നാസർ.എം. കെ(56) ആണ് മരിച്ചത്. പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപമായിരുന്നു അപകടം.

ഭാര്യ : റുബീന. മക്കൾ : ആലിയ, ഷാസിയ, ഫാഹിം. മരുമക്കൾ: റിയാസ് (കാനഡ), അബ്ദുള്ള (ചുമടുതാങ്ങി ).സഹോദരങ്ങൾ : മുഹമ്മദ് കുഞ്ഞി, സത്താർ, സാജിദ്.
train