പരിയാരം: പരിയാരത്തെ പ്രമുഖ സി.പി.ഐ നേതാവ് കെ.പി കേളു നായർ (86) നിര്യാതനായി.ഇ.സി കമലാക്ഷിയാണ് ഭാര്യ .

മക്കൾ: ഇ.സി ഗിരിജ (അധ്യാപിക), ഇ.സി മനോഹരൻ (കോൺട്രാക്ടർ, സി.പി.ഐ പരിയാരം ലോക്കൽ കമ്മിറ്റി അംഗം), ഇ.സി രമേശൻ (പരിയാരം മെഡിക്കൽ കോളജ്), ഇ.സി രവീന്ദ്രൻ (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ടൂറിസം വകുപ്പ്), പരേതയായ ഇ.സി മിനി
മരുമക്കൾ: കെ രാഘവൻ, കെ.പി രേഷ്മ(പബ്ലിക് സർവിസ് കോ-ഓപറേറ്റിവ് സൊസൈറ്റി , പഴയങ്ങാടി),
പി. ഷീബ (എ.ബി.സി ഗ്രൂപ്പ് ), വീണ വി. നമ്പ്യാർ (അധ്യാപിക, സെൻ്റ് മൈക്കിൾസ് സ്കൂൾ കണ്ണൂർ).
മൃതദേഹം ഒൻപതു മണി മുതൽ പരിയാരത്തെ വസതിയിൽ പൊതുദർശനം. സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് സമുദായ ശ്മശാനത്തിൽ.
k p kelu nayar