---
title: "കോലത്തുവയൽ മരച്ചാപ്പക്ക് സമീപം കോരട്ടിയിൽ വിജയൻ നിര്യാതനായി."
english_title: "Vijayan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/286182/vijayan"
published_at: "2025-04-27T11:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680dcbbedc840_1000518457.jpg"
keywords: []
---

# കോലത്തുവയൽ മരച്ചാപ്പക്ക് സമീപം കോരട്ടിയിൽ വിജയൻ നിര്യാതനായി.

> **Lead Summary:** കോലത്തുവയൽ മരച്ചാപ്പക്ക് സമീപം കോരട്ടിയിൽ വിജയൻ (വേലിയിൽ ) നിര്യാതനായി.

## Article Content

കോലത്തുവയൽ മരച്ചാപ്പക്ക് സമീപം കോരട്ടിയിൽ വിജയൻ (വേലിയിൽ ) നിര്യാതനായി.

വിമുക്തഭടൻ, എൻ സി സി എന്നിവയിൽ ജോലി ചെയ്തിരുന്നു. പരേതരായ കൊരട്ടി കുഞ്ഞിരാമൻ്റെയും മുത്തർ നാരായണിയുടെയും മകനാണ്.

ഭാര്യ. ചന്ദ്രലേഖ. മക്കൾ. അശ്വതി കെ,അതുൽ. കെ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/286182/vijayan)