---
title: "കുടകിൽ കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം"
english_title: "murder case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/285629/murder-case"
published_at: "2025-04-24T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680a3fd42e702_Untitled-2-web.jpg"
keywords: []
---

# കുടകിൽ കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

> **Lead Summary:** കൊയിലി പ്രദീപനെ കൊലപ്പെടുത്തിയത് കഴുത്തിൽ കയർ മുറുക്കി കൊലപാതകത്തിന് പിന്നിൽ മൂന്നംഗ സംഘമെന്ന് സൂചന.

## Article Content

കൊയിലി പ്രദീപനെ കൊലപ്പെടുത്തിയത് കഴുത്തിൽ കയർ മുറുക്കി കൊലപാതകത്തിന് പിന്നിൽ മൂന്നംഗ സംഘമെന്ന് സൂചന.

സിസിടിവിയിൽ ഇന്നലെ രാവിലെ 11 മണിയോടെ 3 പേർ പ്രദീപൻ്റെ താമസ സ്ഥലത്തേക്ക് പോകുന്നതായി ദൃശ്യങ്ങൾ. പ്രദീപന്റെ കഴുത്തിലെ 4 പവൻ്റെ മാലയും ഫോണും കാറിന്റെ താക്കോലും നഷ്ടപ്പെട്ടിട്ടുണ്ട്.

മൃതദേഹം കണ്ണൂർ കൊയ്‌ലി ആശുപത്രിയിൽ എത്തിച്ചു. സംസ്ക്‌കാരം നാളെ രാവിലെ പയ്യാമ്പലത്ത്. വിരാജ്പേട്ട ബി ഷെട്ടിഗേറിയിലെ കാപ്പിത്തോട്ടത്തിലെ താമസ സ്ഥലത്താണ് ചിറക്കൽ സ്വദേശിയായ പ്രദീപൻ കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/285629/murder-case)