---
title: "കഞ്ചാവ് ബീഡി വലിച്ച 5 പേർക്കെതിരെ കേസ്"
english_title: "case against five"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/285253/case-against-five"
published_at: "2025-04-23T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680882daaae72_Untitled-2_web.jpg"
keywords: []
---

# കഞ്ചാവ് ബീഡി വലിച്ച 5 പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹത്തിന് എത്തിയ സംഘത്തിലെ അഞ്ചുപേര്‍ക്കെതിരെ കഞ്ചാവ് സിരിരറ്റ് വലിച്ചതിന് കേസ്.പത്തനംതിട്ട റാന്നി സെന്റ് തേമസ് കോളേജിന് സമീപത്തെ കണ്ടിയന്റകത്ത് വീട്ടില്‍ ജോയല്‍ ജോജന്‍,

## Article Content

**തളിപ്പറമ്പ്: **സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹത്തിന് എത്തിയ സംഘത്തിലെ അഞ്ചുപേര്‍ക്കെതിരെ കഞ്ചാവ് സിരിരറ്റ് വലിച്ചതിന് കേസ്.പത്തനംതിട്ട റാന്നി സെന്റ് തേമസ് കോളേജിന് സമീപത്തെ കണ്ടിയന്റകത്ത് വീട്ടില്‍ ജോയല്‍ ജോജന്‍,

കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്തില്‍ അഞ്ചുമനക്കല്‍ വീട്ടില്‍ ഫൈസല്‍ എ.നിസാം(23),റാന്നി വലയിയകാവ് മേലോത്ത് വീട്ടില്‍ ആദര്‍ശ് അനില്‍(25),കൊല്ലം പുനലൂര്‍ കരവാളൂര്‍ അനില്‍ ഭവനില്‍ കാര്‍ത്തിക് ബോസ്(23),കൊല്ലം ഇടമണ്‍ ആന്തൂര്‍പച്ച ഉറുകുന്നിലെ ചാരുവിള പുത്തന്‍വീട്ടില്‍ എം.ബി.മോബിന്‍(22)എന്നിവരെയാണ് ചിറവക്ക് ഭാഗത്തുവെച്ച് കഞ്ചാവ് നിറച്ച സിഗിരറ്റ് വലിച്ചതിന് എസ്.ഐ.ദിനേശന്‍ കൊതേരി, എസ്.ഐ കെ.മനോജ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പിടികൂടി കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/285253/case-against-five)