---
title: "വോളിബോൾ പ്രദർശന മത്സരത്തിൽ ജില്ലാ പോലീസ് അസോസിയേഷൻ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു"
english_title: "volyball team jursey"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28523/volyball-team-jursey"
published_at: "2022-02-26T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219c9c351276_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# വോളിബോൾ പ്രദർശന മത്സരത്തിൽ ജില്ലാ പോലീസ് അസോസിയേഷൻ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

> **Lead Summary:** കേരള പോലീസ് ഓഫീസ്‌ അസോസിയേഷനും കേരള പോലീസ് അസോസിയേഷന്റെയും കാസർഗോഡ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വോളിബാൾ പ്രദർശന മത്സരത്തിനുള്ള ജില്ലാ പോലീസ് അസോസിയേഷൻ ടീമിന്റെ ഷാഡോ വിങ്‌സ് സ്പോൺസർ ചെയ്ത ജേഴ്‌സി പ്രകാശനം ചന്ദേര സി.ഐ പി.നാരായണനു കൈമാറി ഷാഡോ വിങ്സ് മാനേജിങ് ഡയറക്ടർ പി.പി.ഷഫീഖ് നിർവ്വഹിച്ചു.

## Article Content

കേരള പോലീസ് ഓഫീസ്‌ അസോസിയേഷനും കേരള പോലീസ് അസോസിയേഷന്റെയും കാസർഗോഡ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വോളിബാൾ പ്രദർശന മത്സരത്തിനുള്ള ജില്ലാ പോലീസ് അസോസിയേഷൻ ടീമിന്റെ ഷാഡോ വിങ്‌സ് സ്പോൺസർ ചെയ്ത ജേഴ്‌സി പ്രകാശനം ചന്ദേര സി.ഐ പി.നാരായണനു കൈമാറി ഷാഡോ വിങ്സ് മാനേജിങ് ഡയറക്ടർ പി.പി.ഷഫീഖ് നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28523/volyball-team-jursey)