---
title: "നിയന്ത്രണം വിട്ട മിനിലോറി കടകൾ തകർത്തു"
english_title: "mini lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28506/mini-lorry-accident"
published_at: "2022-02-26T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219b135970ed_Untitled-2 web.jpg"
keywords: []
---

# നിയന്ത്രണം വിട്ട മിനിലോറി കടകൾ തകർത്തു

> **Lead Summary:** ചാലോട് പനയത്തോംപറമ്പ് മത്തിപ്പാറയിൽ നിയന്ത്രണം വിട്ട മിനി ലോറി കടകൾ തകർത്തു. പെട്ടിക്കട പൂർണ്ണമായും തകർത്ത ലോറി സമീപത്ത് ഹോട്ടലിൽ ഇടിച്ചു കയറിയാണ് നിന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. പുലർച്ചെ 5.50 നാണ് അപകടം

## Article Content

ചാലോട് പനയത്തോംപറമ്പ് മത്തിപ്പാറയിൽ നിയന്ത്രണം വിട്ട മിനി ലോറി കടകൾ തകർത്തു. പെട്ടിക്കട പൂർണ്ണമായും തകർത്ത ലോറി സമീപത്ത് ഹോട്ടലിൽ ഇടിച്ചു കയറിയാണ് നിന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. പുലർച്ചെ 5.50 നാണ് അപകടം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28506/mini-lorry-accident)