---
title: "കെ .ടി കമലാക്ഷി അമ്മ നിര്യാതയായി"
english_title: "kamalakshi amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/284996/kamalakshi-amma"
published_at: "2025-04-22T10:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6807224f38236_Untitled-2-web.jpg"
keywords: []
---

# കെ .ടി കമലാക്ഷി അമ്മ നിര്യാതയായി

> **Lead Summary:** ചെറുകുന്ന്: ചെറുകുന്ന് എടക്കേപ്പുറത്തുള്ള തറവാട്ടുവീട്ടിൽ കെ .ടി .കമലാക്ഷി അമ്മനിര്യാതയായി.ഭർത്താവ്: പുഴാതിയിലെ പരേതനായ എം .സി .രാമൻ നായർ.

## Article Content

ചെറുകുന്ന്: ചെറുകുന്ന് എടക്കേപ്പുറത്തുള്ള തറവാട്ടുവീട്ടിൽ കെ .ടി .കമലാക്ഷി അമ്മനിര്യാതയായി.ഭർത്താവ്: പുഴാതിയിലെ പരേതനായ എം .സി .രാമൻ നായർ.

മക്കൾ: രാജീവൻ (ബാബു) പരേതയായ ഗീത, സജീവൻ (രാമ ഗുരു യൂ പി സ്ക്കൂൾ പുഴാതി )മഞ്ജുള, അജിത്ത് കുമാർ,

മരുമക്കൾ: ലളിത,ജോഷി, പവിത്രൻ,ഷൈന

സഹോദരങ്ങൾ: പരേതനായ ബാലൻ നായർ, ലീല,ശാന്ത

സംസ്ക്കാരം: ഇന്ന് വൈകീട്ട് 5 മണിക്ക് കണ്ണപുരം പൊന്നച്ചേരി കൊവ്വൽ നായർ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/284996/kamalakshi-amma)