---
title: "പോക്സോ കേസിൽ റിട്ട. എസ് ഐ അറസ്റ്റിൽ; ആൺകുട്ടികൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്"
english_title: "Retired SI arrested in POCSO case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/284933/retired-si-arrested-in-pocso-case"
published_at: "2025-04-21T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68066e15495fb_news-card.jpg"
keywords: []
---

# പോക്സോ കേസിൽ റിട്ട. എസ് ഐ അറസ്റ്റിൽ; ആൺകുട്ടികൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

> **Lead Summary:** പോക്സോ കേസിൽ റിട്ട. എസ് ഐ അറസ്റ്റിൽ. കണ്ണൂർ തളപ്പ് സ്വദേശി ടി അബ്ദുൽ മജീദിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ആൺകുട്ടികൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

## Article Content

പോക്സോ കേസിൽ റിട്ട. എസ് ഐ അറസ്റ്റിൽ. കണ്ണൂർ തളപ്പ് സ്വദേശി ടി അബ്ദുൽ മജീദിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ആൺകുട്ടികൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/284933/retired-si-arrested-in-pocso-case)