---
title: "കണ്ണൂർ പള്ളിക്കുന്നിൽ ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/284911/accident"
published_at: "2025-04-21T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68065402c0db7_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ പള്ളിക്കുന്നിൽ ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

> **Lead Summary:** കണ്ണൂർ പള്ളിക്കുന്നിൽ ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു.ഇന്ന് ഉച്ചക്ക് ശേഷമാണ് ഈ അപകടം നടന്നത്. കൊണ്ടോട്ടി സ്വദേശിയായ ഡ്രൈവർ മരണപ്പെട്ടു.

## Article Content

കണ്ണൂർ പള്ളിക്കുന്നിൽ ലോറി മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു.ഇന്ന് ഉച്ചക്ക് ശേഷമാണ് ഈ അപകടം നടന്നത്. കൊണ്ടോട്ടി സ്വദേശിയായ ഡ്രൈവർ മരണപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/284911/accident)