---
title: " പി പി പത്മനാഭൻ നിര്യാതനായി"
english_title: "p p pathmanabhan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/284909/p-p-pathmanabhan"
published_at: "2025-04-21T19:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680651733193c_Untitled-2-web.jpg"
keywords: []
---

#  പി പി പത്മനാഭൻ നിര്യാതനായി

> **Lead Summary:** **ഇരിണാവ് :** പയ്യട്ടം കുളത്തിന് സമീപം താമസിക്കുന്ന പി പി പത്മനാഭൻ നിര്യാതനായി.

## Article Content

**ഇരിണാവ് :** പയ്യട്ടം കുളത്തിന് സമീപം താമസിക്കുന്ന പി പി പത്മനാഭൻ നിര്യാതനായി.

ഭാര്യ: ദീപിക. മക്കൾ ദീഷ്മ ദീപ്ന ( ഇരുവരും ബഹറിൻ ), ദീപ്ത. മരുമക്കൾ: രാജേഷ്, വിജേഷ്. സംസ്‍കാരം നാളെ (22.04.25)രാവിലെ 9 മണിക്ക് പയ്യട്ടം പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/284909/p-p-pathmanabhan)