---
title: "തളിപ്പറമ്പ രാജീവ് ജ്വല്ലറി ഉടമ എം ടി കരുണാകരൻ നിര്യാതനായി"
english_title: "M T Karunakaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/284757/m-t-karunakaran"
published_at: "2025-04-21T09:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6805bdfb7e181_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ രാജീവ് ജ്വല്ലറി ഉടമ എം ടി കരുണാകരൻ നിര്യാതനായി

> **Lead Summary:** > തളിപ്പറമ്പ രാജീവ് ജ്വല്ലറി ഉടമയും നാറാത്ത് ഓണപ്പറമ്പ "രൂപരേഖ" യിൽ എം ടി കരുണാകരൻ നിര്യാതനായി.

## Article Content

> തളിപ്പറമ്പ രാജീവ് ജ്വല്ലറി ഉടമയും നാറാത്ത് ഓണപ്പറമ്പ "രൂപരേഖ" യിൽ എം ടി കരുണാകരൻ നിര്യാതനായി.

ഭാര്യ: വിജയകുമാരി. മക്കൾ: രാജീവൻ, രാജേഷ്, രേഖ, രൂപ. മരുമക്കൾ: രത്നാകരൻ മാങ്ങാട്, ശ്രീകുമാർ എടക്കാട്, ആരതി മംഗലാപുരം, സംജ കൂത്തുപറമ്പ.സഹോദരങ്ങൾ: കേളപ്പൻ, കമലാക്ഷി, പരേതരായ ദേവകി, കുഞ്ഞിരാമൻ, ദേവകി, ജാനകി, സരോജിനി, രാധ, ലക്ഷ്മണൻ, ഭരതൻ, മുകുന്ദൻ.

സംസ്കാരം തിങ്കൾ രാവിലെ 10:00 മണി കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/284757/m-t-karunakaran)