ചെറുകുന്ന് : താവം വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്തെ പാലക്കീൽ ഇരിണാവ് വീട്ടിൽ ജാനകി അമ്മ (94) നിര്യാതയായി. ഭർത്താവ് പരേതനായ ടി മാധവൻ നമ്പ്യാർ. മക്കൾ: ഭാഗ്യലക്ഷ്മി, രാമകൃഷ്ണൻ , മരുമക്കൾ: ഗോപാലകൃഷ്ണൻ (കീഴറ), സുനിത (മുംബൈ), സഹോദരൻ പത്മനാഭൻ വെള്ളൂർ.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.
janaki amma