---
title: "ശ്രീശങ്കര ജയന്തി ആഘോഷം; ജില്ലാതല മത്സരങ്ങൾ മെയ് 2ന്"
english_title: "Sree Shankara Jayanti celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/284085/sree-shankara-jayanti-celebration"
published_at: "2025-04-17T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68011bc5588e4_upi.jpg"
keywords: []
---

# ശ്രീശങ്കര ജയന്തി ആഘോഷം; ജില്ലാതല മത്സരങ്ങൾ മെയ് 2ന്

> **Lead Summary:** **മയ്യിൽ: **ശ്രീശങ്കര വിദ്യാനികേതൻ കുറ്റ്യാട്ടൂരിന്റെ ശ്രീശങ്കര ജയന്തി ആഘോഷത്തിന്റെ ഭാഗമായി മെയ് 2 ന് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കളറിംഗ്, കഥാകഥനം, ചിത്രരചന, സ്തോത്രാലാപനം, ഉപന്യാസ രചന, കവിതാ രചന, പ്രസംഗം, പ്രശ്നോത്തരി എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. രജിസ്ട്രേഷന് 8943076008, 7012489766 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

## Article Content

**മയ്യിൽ: **ശ്രീശങ്കര വിദ്യാനികേതൻ കുറ്റ്യാട്ടൂരിന്റെ ശ്രീശങ്കര ജയന്തി ആഘോഷത്തിന്റെ ഭാഗമായി മെയ് 2 ന് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കളറിംഗ്, കഥാകഥനം, ചിത്രരചന, സ്തോത്രാലാപനം, ഉപന്യാസ രചന, കവിതാ രചന, പ്രസംഗം, പ്രശ്നോത്തരി എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. രജിസ്ട്രേഷന് 8943076008, 7012489766 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/284085/sree-shankara-jayanti-celebration)