വളപട്ടണം കപ്പക്കടവിൽ താമസിക്കുന്ന അബ്ദുൽ ഗഫൂർ (62) കുഴഞ്ഞുവീണു മരിച്ചു. മന്നയിലെ പ്ലൈവുഡ് സ്ഥാപനത്തിലാണ് ജോലി ചെയ്തു വരുന്നത്. കക്കാട് സ്വദേശിയാണ്. ഖബറടക്കംവൈകീട്ട് .

ഭാര്യ: മന്ന പുന്നക്കൽ തറവാട്ടംഗം സൈബുന്നീസ. മക്കൾ: സമീർ, സഫീർ , അമീർ , നാസില, സഫീറ.
abdul gafoor