---
title: "വിഷു സംക്രമത്തോടനുബന്ധിച്ച് പൂക്കോത്ത് കൊട്ടാരത്തിൽ വെള്ളാട്ടം കെട്ടിയാടി"
english_title: "vellattam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/283314/vellattam"
published_at: "2025-04-14T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fc88d867cb5_Untitled-2-web.jpg"
keywords: []
---

# വിഷു സംക്രമത്തോടനുബന്ധിച്ച് പൂക്കോത്ത് കൊട്ടാരത്തിൽ വെള്ളാട്ടം കെട്ടിയാടി

> **Lead Summary:** **തളിപ്പറമ്പ:**വിഷു സംക്രമത്തോടനുബന്ധിച്ച് പൂക്കാത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ ഊർപ്പഴശി, വേട്ടയ്ക്കൊരു മകൻ ദേവസ്ഥാനത്ത് വെള്ളാട്ടം കെട്ടിയാടി.പൂക്കോത്ത് കൊട്ടാരത്തിൽ വിഷു സംക്രമത്തിൽ മാത്രമാണ് വെള്ളാട്ടം കെട്ടിയാടിക്കാറ്.

## Article Content

**തളിപ്പറമ്പ:**വിഷു സംക്രമത്തോടനുബന്ധിച്ച് പൂക്കാത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ ഊർപ്പഴശി, വേട്ടയ്ക്കൊരു മകൻ ദേവസ്ഥാനത്ത് വെള്ളാട്ടം കെട്ടിയാടി.പൂക്കോത്ത് കൊട്ടാരത്തിൽ വിഷു സംക്രമത്തിൽ മാത്രമാണ് വെള്ളാട്ടം കെട്ടിയാടിക്കാറ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/283314/vellattam)