---
title: "ചിറവക്കിലെ സിഗ്നൽ നിലക്കേണ്ടുന്ന താമസം നിയന്ത്രണമില്ലാത്ത പരക്കെ പാച്ചിലായി, ബ്ലോക്കായി"
english_title: "The signal at Chiravak"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/283153/the-signal-at-chiravak"
published_at: "2025-04-13T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fb461777ecf_news-card.jpg"
keywords: []
---

# ചിറവക്കിലെ സിഗ്നൽ നിലക്കേണ്ടുന്ന താമസം നിയന്ത്രണമില്ലാത്ത പരക്കെ പാച്ചിലായി, ബ്ലോക്കായി

> **Lead Summary:** ചിറവക്കിലെ സിഗ്നൽ നിലക്കേണ്ടുന്ന താമസം നിയന്ത്രണമില്ലാത്ത പരക്കെ പാച്ചിലായി, ബ്ലോക്കായി; രാത്രി എട്ട് മണിക്ക് ശേഷം ട്രാഫിക്ക് സിഗ്നൽ ഇല്ലാത്തതിന്റെ ഫലം ചെറുതായൊന്നുമല്ല ഇന്നലെ നഗരത്തിൽ കാണപ്പെട്ടത്. വിഷു തിരക്കായതിനാൽ വാഹനങ്ങളും കൂടി.

## Article Content

ചിറവക്കിലെ സിഗ്നൽ നിലക്കേണ്ടുന്ന താമസം നിയന്ത്രണമില്ലാത്ത പരക്കെ പാച്ചിലായി, ബ്ലോക്കായി; രാത്രി എട്ട് മണിക്ക് ശേഷം ട്രാഫിക്ക് സിഗ്നൽ ഇല്ലാത്തതിന്റെ ഫലം ചെറുതായൊന്നുമല്ല ഇന്നലെ നഗരത്തിൽ കാണപ്പെട്ടത്. വിഷു തിരക്കായതിനാൽ വാഹനങ്ങളും കൂടി.

തളിപ്പറമ്പ് ചിറവക്കിൽ രാത്രി 8 മണിയോടെ സിഗ്നൽ ഓഫ് ആകുന്നതോടുകൂടി വാഹനങ്ങളുടെ പരക്കെപ്പാച്ചിൽ സ്ഥിരം കാഴ്ചയാണ്. എന്നാൽ വിഷു പ്രമാണിച്ച് ഇന്നലെ നഗരത്തിൽ ഉണ്ടായിരുന്ന തിരക്ക് ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടത് ഇവിടെയാണ്‌. ഗതാഗത തടസ്സം മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ട് നേരിട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/283153/the-signal-at-chiravak)