---
title: "ബസ് ഗതാഗതം ഉടൻ പുന:സ്ഥാപിക്കുക: യൂത്ത് വിംഗ്"
english_title: "youth wing on bus stike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/28303/youth-wing-on-bus-stike"
published_at: "2022-02-25T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62185effa7b4a_Untitled-2 web.jpg"
keywords: []
---

# ബസ് ഗതാഗതം ഉടൻ പുന:സ്ഥാപിക്കുക: യൂത്ത് വിംഗ്

> **Lead Summary:** കണ്ണൂർ ജില്ലയിലെ തളിപറമ്പ-പയ്യന്നുർ റൂട്ടിൽ കഴിഞ്ഞ ദിവസം ബസ് സമരം ആയതിനാൽ ജനങ്ങൾ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്.

## Article Content

കണ്ണൂർ ജില്ലയിലെ തളിപറമ്പ-പയ്യന്നുർ റൂട്ടിൽ കഴിഞ്ഞ ദിവസം ബസ് സമരം ആയതിനാൽ ജനങ്ങൾ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്.

ഉത്തരവാദപ്പെട്ടവർ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു സമരം നിർത്തി ബസ് ഗതാഗതം പുന:സ്ഥാപിക്കണം എന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/28303/youth-wing-on-bus-stike)