---
title: "വിഷു ആഘോഷമാക്കാൻ സദ്യ ഒരുക്കി ധർമ്മശാല കെടിഡിസി ഫോക്ക് ലാൻഡ് "
english_title: "KTDC Falkland"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/282929/ktdc-falkland"
published_at: "2025-04-12T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f9e8e21dda1_news-card.jpg"
keywords: []
---

# വിഷു ആഘോഷമാക്കാൻ സദ്യ ഒരുക്കി ധർമ്മശാല കെടിഡിസി ഫോക്ക് ലാൻഡ് 

> **Lead Summary:** വിഷു ആഘോഷത്തിന്റെ ഭാഗമായി ധർമ്മശാല കെ ടി ഡി സി ഫോക്ക് ലാൻഡ് 13, 14 തീയ്യതികളിൽ വിഷു സ്പെഷൽ താലി മീൽസ് ഒരുക്കുന്നു. 22 ഇനത്തോട് കൂടി വിഭവ സമൃദ്ധമായ വെജിറ്റബിൾ സ്പെഷ്യൽ താലി മീൽസിന് 350/- രൂപയും പാർസലിന് 400/- രൂപയും ആണ് ഈടാക്കുന്നത്. അഞ്ച് നോൺ വെയ്ജ് ഇനം ഉൾപ്പെടെ 27 ഇന നോൺ വെയ്ജ് താലിക്ക് 450/- രൂപയും പാർസലിന് 500/- രൂപയും ആണ് ഈടാക്കുന്നത്. കൂടാതെ ഈ രണ്ട് ദിവസവും പാലട പായസവും പരിപ്പ് പ്രഥമനും പാർസലായി ലഭിക്കുന്നതാണ്. പായസത്തിന് ലിറ്ററിന് 400/- രൂപയാണ് ഈടാക്കുന്നത്.

## Article Content

വിഷു ആഘോഷത്തിന്റെ ഭാഗമായി ധർമ്മശാല കെ ടി ഡി സി ഫോക്ക് ലാൻഡ് 13, 14 തീയ്യതികളിൽ വിഷു സ്പെഷൽ താലി മീൽസ് ഒരുക്കുന്നു. 22 ഇനത്തോട് കൂടി വിഭവ സമൃദ്ധമായ വെജിറ്റബിൾ സ്പെഷ്യൽ താലി മീൽസിന് 350/- രൂപയും പാർസലിന് 400/- രൂപയും ആണ് ഈടാക്കുന്നത്. അഞ്ച് നോൺ വെയ്ജ് ഇനം ഉൾപ്പെടെ 27 ഇന നോൺ വെയ്ജ് താലിക്ക് 450/- രൂപയും പാർസലിന് 500/- രൂപയും ആണ് ഈടാക്കുന്നത്. കൂടാതെ ഈ രണ്ട് ദിവസവും പാലട പായസവും പരിപ്പ് പ്രഥമനും പാർസലായി ലഭിക്കുന്നതാണ്. പായസത്തിന് ലിറ്ററിന് 400/- രൂപയാണ് ഈടാക്കുന്നത്.

സദ്യയും പായസവും പാർസൽ ലഭിക്കുവാൻ മുൻകൂർ ബുക്ക് ചെയ്യേണ്ടതാണ്. മുൻകൂർ ബുക്ക് ചെയ്യുന്നതിനായി 9400008739 , 9400008708, 04972780220, 04972933330 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/282929/ktdc-falkland)